കാന്തപുരത്തിന്റെ തിരഞ്ഞെടുത്ത നുണകള്

വ്യാജ കേശവുമായി ബന്ധപ്പെട്ട് സനദ് വെളിപ്പെടുത്താനാവാതെ നാടു നീളെ നുണകഥകളുമായി ഓടി നടക്കുന്ന കാന്തപുരത്തിന്റെ പഴയകാല കുപ്രസിദ്ധമായ നുണകള്‍ പുസ് തകരൂപത്തില്‍ ഇറങ്ങിയിരുന്നു. അത് ഇവിടെ വായനക്കാരുമായി പങ്കുവെക്കുകയാണ്് .കാന്തപുരത്തെ അടുത്തറിയാത്ത പുതിയ തലമുറക്ക് വേണ്ടി ഇവിടെ സമര്‍പ്പിക്കുന്നു....

കാന്തപുരം സത്യം പറയുന്ന ആളാണെന്ന് തെറ്റിദ്ധരിച്ച വിഘടിത സുന്നി സുഹൃത്തുക്കള്‍ക്ക് സത്യം മനസ്സിലക്കാന്‍ ഒരു അവസരം കൂടി...

ഡൗണ്‍ലോഡ് ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ  
മൗസിന്റെ റൈറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്ത്  “Save Target As” ക്ലിക്ക് ചെയ്യുക

( Size:4.92 mb )